ഞാനൊക്കെ രാവിലെ10മണിക് വീട്ടിൽ നിന്നും ഇറങ്ങും🤗 എന്നിട്ടു രാത്രി 10:30 വരെ ഷോപ്പിൽ തന്നെ🙄 7 ഡേയ്സ് work തന്നെ😣 ഫ്രൻസ്ന്റെ കൂടെ ഒരു പരിപാടിക്കും കൂടാൻ പറ്റുന്നില്ല👬😣 But അങ്ങനെ കഷ്ടപെട്ടത് കൊണ്ട് എന്റെ Life ലെ എല്ലാ കാര്യങ്ങൾക്കും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുണ്ട്💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫