നമ്മുടെയൊക്കെ ലൈഫിൽ കാഴ്ചകൾ മാറുന്നില്ല. കാഴ്ചപ്പാടുകളാണ് മാറുന്നത്🤗 ഇന്നലെവരെ സുന്ദരമായിരുന്ന ഇമേജിനെഷനുകൾ എത്ര പെട്ടെന്നാണ് വരണ്ട യാഥാർത്ഥ്യമായി മാറുന്നത്🙄 ജീവിതം ഇങ്ങനെയൊക്കെയാണ്🤔 കിനാവുകളിലെ കളറുകളൊന്നും റിയൽ ലൈഫിൽ ലഭിച്ചെന്ന് വരില്ല👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫