ജീവിതം ഒരു കാത്തിരിപ്പാണ്😊 പുതിയ പുലരിക്കായി😊👍👌 മനസ്സ് നിറയെ സ്നേഹവും😊 പ്രതീക്ഷയും സ്വപ്നവും👫😍👏 കാത്തുവച്ച് ഇഷ്ടപ്പെട്ടവരുടെ ആഗമനവും പ്രതീക്ഷിച്ച്👫👏😍 അസ്തമിക്കാത്ത നമ്മുടെ സ്വപ്നങ്ങൾ സത്യമാകുന്നതും പ്രതീക്ഷിച്ചുള്ള ഒരു നീണ്ടകാത്തിരിപ്പ് ശുഭദിനം കൂട്ടുകാരെ😊

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫