പേരുകൊണ്ട് ഒരാൾ മുസ്ലിമാകില്ല എന്നതിന് ഒരു ഉദാഹരണം. രഹനഫാത്തിമ😠😠😠 ഇവൾക്കൊക്കെ എന്തിന്റെ കേടാണ് മതത്തിന്റെയും ആചാരത്തിന്റെയും മറ പിടിച്ചു ഫേമസ് ആവനും നാട്ടിൽ സങ്കർഷം ഉണ്ടാക്കാനും😠 നടക്കുന്ന ഓരോ പാഴ് ജന്മങ്ങൾ🙄🙄🙄 അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ വിവരമില്ലാത്ത ആൾക്കാരും😠

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫