ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഹോസ്പിറ്റലിൽ ആയിരുന്നു😊 വീട്ടിലെത്തിയ ശേഷം ഒന്നു മയങ്ങി😉 എഴുന്നേറ്റപ്പോൾ 7.30 ആയി 😄👍💪 പിന്നെ പുറത്തു പോയി ഫുഡ് കഴിച്ചു😊👍👌 ഇപ്പൊ ഒരു പ്രശ്നം എന്താന്നു വെച്ചാൽ ഉറക്കം വരുന്നില്ല🙄😣🙄 ലോക് ആയി മക്കളേ😐😣🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫