ഞായറാഴ്ച മാർക്കറ്റ് ഭരിക്കുന്നത് ഹിന്ദിക്കാർ ആണ് 😃👌 നമ്മുടെ മലയാളികളൊക്കെ ക്യാഷ് ഒക്കെ കീശയിൽ ഇട്ടു അങ്ങാടിയിൽ ചുമ്മാ സൊറ പറഞ്ഞു ഇരിക്കും😃 ഹിന്ദിക്കാർ 6 ദിവസം പണിയെടുത്തു സൺഡേ വീട്ടിലേക്ക് ക്യാഷ് അയക്കുകയും ബാക്കി ക്യാഷ് അടിച്ചു പൊളിക്കുകയും ചെയ്യും😃 എന്താല്ലേ 😃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫