ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ നീയെന്നെയെങ്ങനെ സ്വന്തമാക്കീ മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ മന്ത്രമൊന്നെൻകാതിൽ ചൊല്ലിത്തന്നേ കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ കാമൻ മീട്ടും മായാവീണേ തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട് നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ കറുത്ത പെണ്ണേ😍👌 വരികൾ😍👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫