അൽഹംദുലില്ലാഹ് ഇന്നാണ് ആ ദിവസം😍 ഞാൻ ആദ്യമായി കരയുന്നത് കണ്ടു എന്റെ ഉപ്പയും ഉമ്മയും ചിരിച്ച ദിവസം എന്റെ പിറന്നാൾ ദിനം😍 ഇത്രയും കാലം ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു😐 ഇനിയങ്ങോട്ട് കൂട്ടിന് ഒരാളും കൂടിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു ആ നല്ല നാളുകൾക്കായി👫😉👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫