നല്ല 8 ന്റെ പണിയാണ് മക്കളെ വരാൻ പോകുന്നത്😐 അടുത്ത മാസം മുതൽ നമ്മൾ യൂസ് ചെയ്യുന്ന സിമ്മിൽ റീചാർജ് ചെയ്യാതെ ഇൻകമിങ് മാത്രമായി കിട്ടില്ല🙄 നിർബന്ധമായും റീചാർജ് ചെയ്യണം 🤔അല്ലെങ്കിൽ 90 ഡേയ്സ്നുള്ളിൽ സിം cut ആവും😠 ഒരു പാട് കാലമായി സിം 2 സ്ലോട്ടിൽ ഇരിക്കുന്ന സിം നു ഫുൾ പണി കിട്ടും🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫