ഇന്ന് ഉച്ചവരെ ലീവ് ആണ് 😄 ഉച്ചക്ക് ശേഷം ഷോപ്പിൽ പോണം🙄 കോപ്പിലെ റീചാർജ് മിനിമം 35 ആക്കിയത് കാരണം 😠എന്നും കസ്റ്റമാറുമായി കച്ചറയാണ്😐 എല്ലാർക്കും ബാക്കി 5 വേണം🤔 മെയിൻ ബാലൻസിലേക്ക് കേറ്റി തരാം എന്ന് പറഞ്ഞിട്ടു മിക്ക ആൾക്കാരും വേണ്ടാന്നു പറയും🙄 ചില്ലറ ഇല്ലാത്തതു കാരണം ലോക് ആയി

Comments