വീട്ടിൽ ഉമ്മയില്ലാത്തതിനാൽ ഇന്ന് പുറത്തു നിന്നും ഭക്ഷണം വാങ്ങി ഞാനും ഉപ്പയും വിളമ്പി കഴിച്ചു😍👌 ഞാൻ തന്നെ പത്രങ്ങളെല്ലാം കഴുകി വെച്ചു 😃 രാവിലത്തെ ചായക്കുള്ള വെള്ളം തിളപ്പിച്ചു ഫ്ലാസ്കിൽ നിറച്ചു😄💪 ഉമ്മയുണ്ടെങ്കിൽ ഇതെല്ലാം ഉമ്മ ചെയ്യേണ്ട ജോലിയാണ് 😍👏👌 😍😍ഉമ്മ ഇസ്തം😍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫