എന്റെ ഷർട്ടു ഇസ്തിരിയിടാൻ പെങ്ങളെ ഏല്പിച്ചു പോയതായിരുന്നു അവൾക്കു ടൈം കിട്ടിയില്ലത്രേ😠😠 അവസാനം ദേഷ്യം പിടിച്ചു എല്ലാം ഞാൻ തന്നെ ഇസ്തിരിയിട്ടു😣😣 ഷർട്ട് ഇസ്തിരിയിടാനും പിന്നെ എന്റെ അവിശ്യങ്ങൾക്കുമായി ഒരുത്തിയെ👫 കണ്ടു പിടിക്കേണ്ട സമയം😄😉😉 അതിക്രമിച്ചിരിക്കുന്നു🤔🤔

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫