കല്യാണം കഴിക്കുന്നെങ്കിൽ അതു ഒറ്റക്ക് ജോലി ചെയ്‌ത്‌ ഉണ്ടാക്കിയ ക്യാഷ് കൊണ്ടു തന്നെ വേണമെന്ന് എനിക് നിർബന്ധമുണ്ടായിരുന്നു🤗 ഇപ്പൊ അതിനുള്ള ഓട്ടത്തിൽ ആണ് 50 % എല്ലാം റെഡിയായി 💪 ഇനി ബാക്കി ഒപ്പിക്കണം😍💪 അതിനിടയിൽ ഒരു മൊഞ്ചത്തിയെ കണ്ടു പിടിക്കണം 👫😍🤗👏 ഇൻഷാഹ് അല്ലാഹ്🤗👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫