മോദിജീയെ അഭിനന്ദിക്കാതെ വയ്യ..!! നല്ലത് ആരു ചെയ്താലും അംഗീകരിക്കണം.സർദ്ദാർ വല്ലഭായ് പട്ടേൽ പ്രതിമ ഇന്ന് രാജ്യത്തിനു സമർപ്പിക്കുകയാണു..!! രാജ്യത്തെ പട്ടിണി മാറ്റാൻ ഈ പ്രതിമയ്ക്ക് കഴിയും.പ്രതിമയുടെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഉയർന്ന ഫ്രീക്വൻസിയിലുള്ള അത്യാധുനിക റഡാർ രാജ്യത്ത് പട്ടിണിയിൽ കഴിയുന്ന ആളുകളെ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിമയുടെ കൺട്രോൾ യൂണിറ്റിൽ വിവരങ്ങൾ എത്തിക്കും.ഉരുക്ക് പ്രതിമയുടെ യന്ത്ര കൈകൾ അവർക്ക് ആവശ്യമായ കഞ്ഞിയും പയറും എല്ലാ ദിവസവും തയ്യാറാക്കും.അംഗവൈകല്യമുള്ളവർക്ക് കഞ്ഞി കോരി കൊടുക്കുകയും ചെയ്യും. (നോട്ടിലെ ചിപ്പ് പോലെയല്ല..സത്യം.!!) രാജ്യത്തെ ആയിരക്കണക്കിനായ പാവങ്ങൾക്ക് മൂന്ന് നേരവും ആഹാരം നൽകുന്ന ഈ അഭിനന്ദനീയമായ പദ്ധതിയെ പൊതുജനങ്ങളുടെ പണം വേസ്റ്റ് ആക്കി എന്ന പേരിൽ ആക്ഷേപിക്കുന്നവരോട് ഒരു ലോഡ് പുഛം മാത്രം..!! (Copy paste)

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫