നാളെ വീട്ടിൽ ചെറിയൊരു സൽക്കാരമുള്ളത് കൊണ്ടു അൽപ്പം ചിക്കൻ വാങ്ങാൻ വേണ്ടി കടയിൽ പോയതാണ് 🙄 കഴിഞ്ഞ ആഴ്ച 180 rs ഉള്ള ചിക്കൻ ഇന്ന് 220 rs 🙄😐😣 എന്താല്ലേ ☺☺☺ നമ്മുടെ നാട്ടിൽ സാലറി ഒഴികെ ബാക്കിയെല്ലാത്തിനും ഭയങ്കര കൂട്ടലാണ്😑🙂 ആരോട് പറയാൻ ആരു കേൾക്കാൻ

Comments