ഒരു കുഞ്ഞു പാട്ടായ് വിതുമ്പി😐 മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു ആരെയോ തേടിപ്പിടഞ്ഞൂ കാറ്റുമൊരുപാടുനാളായലഞ്ഞു😑 പൂന്തെന്നലില് പൊന്നോളമായ് ഒരു പാഴ് കിരീടം മറഞ്ഞൂ കദനങ്ങളില് തുണയാകുവാന് വെറുതെയൊരുങ്ങുന്ന മൗനം😐 എങ്ങോ പുള്ളോര്ക്കുടം പോലെ വിങ്ങി🙂 കണ്ണീര്പ്പൂവിന്റെ കവിളില് തലോടി😊

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫