മൊബൈൽ ഷോപ്പിൽ നിന്നും ചാർജർ വാങ്ങിക്കുന്നവർക്ക് ഒരു ചെറിയ ടിപ്സ് 👏 പൊതുവെ ഇപ്പൊ 2 ടൈപ്പ് ചാർജർ ഉണ്ട് 1ആമ്പിയർ 2 ആമ്പിയർ ഇതിൽ 1Amb നു 150-to 200 rs ഉണ്ടാവും 2 Amb 250-to 300 ഉണ്ടാവും കുറച്ചു ക്യാഷ് കൂടിയാലും 2 Amb വാങ്ങുന്നതായിരിക്കും ബെറ്റർ👌 2 മണിക്കൂർ കൊണ്ട് ഫുൾ ആവും😊 https://t.co/tm0CUPUXMR

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫