റീചാർജിന്റെ ഇടയിലും ഞാൻ tweet ചെയ്യാൻ മറക്കാറില്ല 💪😎 പിന്നെ എനിക് തോന്നുന്ന എല്ലാ കാര്യങ്ങളും ഞാൻ tweet ചെയ്യും🤗 അധികവും ട്രോളുകൾ ആവും 🤗 പിന്നെ 8 കൊല്ലം ആയി ട്വിറ്ററിന്റെ പിന്നാലെ കൂടിയിട്ടു 😎😃 വിട്ടിട്ടു പോവാൻ തോന്നുന്നില്ല🤗 അങ്ങനെ അങ്ങനെ 22 K Tweets ആയി🤗💪Tnkz2All

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫