അങ്ങനെ 23000 ട്വീറ്റ്‌സ്(23K Tweets) പൂർത്തിയായി🤗💪 ഇതുവരെ എന്നെയും എന്റെ പോസ്റ്റുകളെയും സഹിച്ചതിനു എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 😉🤗👫👬 തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് 👏 നിങ്ങളുടെ സ്വന്തം👏 🤗ഷിഹാബ് ബെറ്റാലിയൻ🤗

Comments