എന്റെ ചങ്ക് ബാവ(ഷെഫീക്കിന്റെ) കല്യാണമാണ് അടുത്ത മാസം 1നു രാത്രി പടത്തിനു പോകാനും ഫുഡ് അടിക്കാനും ടൂർ പോവാനും അങ്ങനെ എന്തിനും ഏതിനും അവനുണ്ടായിരുന്നു 👬💪 ഇനി മറ്റുള്ളവരെ പോലെ അവനും 😃 ഈ പെണ്ണിന്റെ ഒരു ശക്തിയെ😃 ഇനിയിപ്പോ ഞാനായിട്ടെന്തിനാ വെച്ചു നീട്ടുന്നത് 👫 തപ്പി നോക്കട്ടെ

Comments