Skip to main content
പരീക്ഷണങ്ങളെ നേരിടുമ്പോള്‍ മനോധൈര്യം കൈവിടാതിരിക്കുക
എന്നാലെ പരീക്ഷണങ്ങളില്‍ വിജയിക്കുകയുള്ളൂ
നേരിന്‍റെ മാര്‍ഗ്ഗത്തില്‍ പോരാടിയവർ
നഷ്ടങ്ങള്‍ വന്നിട്ടും തളരാതെ പിടിച്ചുനിന്നവര്‍
കഷ്ടപ്പാടില്‍ പിടിച്ചുനിന്നവര്‍
ഇവരൊക്കെയാണ് ജീവിതത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്😊👌
ശുഭദിനം
Popular posts from this blog
Comments
Post a Comment