വീട്ടിൽ ഒറ്റമോൻ ആയാൽ നല്ല രസാണ് 🙄😄😣 ചെറുപ്പത്തിൽ എല്ലാർക്കും ബല്യ കാര്യമാണ് 🤗 എന്തിനും ഏതിനും എല്ലാരും ഉണ്ടാവും ☺ വലുതാകുമ്പോൾ ആരും ഉണ്ടാവില്ല😣 എല്ലാം പ്രശ്നങ്ങളും ഒറ്റക്ക് നേരിടണം But അങ്ങനെയുള്ള ജീവിതത്തിനു ഒരു പ്രതേക രസമാണ് 🤗👏 💪😎എന്നെ പോലെ 😎💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫