ട്വിറ്റെറ്റിൽ വന്ന ശേഷമാണ് ഞാനൊക്കെ എന്റെ ദുഃഖങ്ങളും സന്തോഷങ്ങളും മറ്റെല്ലാ കാര്യങ്ങളും നിങ്ങാകുമായിട്ടു പങ്കുവെക്കാൻ തുടങ്ങിയത് 😃👬👫👌👍 ഒരുപാട് നല്ല ഫ്രണ്ട്സിനെ എനിക് ഇവിടുന്നു കിട്ടിയിട്ടുണ്ട്😄 ഞാൻ ഇടുന്ന പോസ്റ്റുകൾ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക😄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫