മൊബൈൽ ഷോപ്പിലെ ആളുകളെ പൊതുവെ നാട്ടുകാർക്കു പുച്ഛമാണ് 🙄 അവരുടെ വിചാരം നല്ല സുഖമുള്ള പണിയാണ് മൊബൈൽ ഷോപ്പിൽ എന്നു🙄 ഉലക്ക ആണ് ഒന്നു വന്നു ഒരു ദിവസം ഇരുന്നു നോക്കു അപ്പൊ കാണാം 😃 ചൊരിഞ്ഞ പണിയാണ്😢 മിക്ക ദിവസങ്ങളിലും ഒരു പ്രശ്നം പതിവാണ് ഏതു ജോലിക്കും ഉണ്ട് കഷ്ടപാടും സന്തോഷവും 😊👍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫