Skip to main content
നമ്മുടെ നിരാശയ്ക്ക് അതിരുണ്ടാകണം 😊
പ്രതീക്ഷള്‍ അതിരറ്റതായിരിക്കണം 🤗👌
തീരുമാനം എടുക്കാന്‍ കഴിയാതെ
ആകുലചിത്തനായി കഴിയുന്ന മനുഷ്യനാണ് ദൗര്‍ഭാഗ്യവാന്‍
തെറ്റുപറ്റിയിട്ടും ആ അനുഭവത്തില്‍ നിന്നും ശരിയായ പാഠം പഠിക്കാന്‍ കഴിയാത്തതാണ് തോല്‍വി
😊ശുഭദിനം😊
Popular posts from this blog
Comments
Post a Comment