ഇന്നു വീടിന്റെ അടുത്തുള്ള അയൽവാസിയുടെ മോളുടെ കല്ല്യാണമുണ്ടായിരുന്നു 😊 ഒരുപാട് ആളുകൾ ഉണ്ടായിരുന്നു 🙄 കുറെ കാലത്തിനു ശേഷമാണ്‌ ഒരു കല്യാണത്തിന്ന് ഇങ്ങനെ ഓടി നടക്കുന്നത്🤗 എല്ലാ തിരക്കും കഴിഞ്ഞു ഇപ്പോഴാ ഒന്നു ഫ്രീ ആയതു😊👍👌 അല്ഹംദുലിഹാ എല്ലാം ഉഷാറായി കഴിഞ്ഞു 🤗👏💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫