'കനത്തമഴ തകര്‍ത്തത് ഒരുപാട് മരുന്നുകമ്പനിക്കാരുടേയും ഡോക്ടര്‍മാരുടേയും സ്വപ്നങ്ങളാണ്, ഇപ്പോള്‍ ചിക്കന്‍ഗുനിയ ഇല്ല, ഡങ്കിപ്പനി ഇല്ല, വൈറല്‍പ്പനി ഇല്ല, എലിപ്പനി ഇല്ല, H1N1 ഇല്ല, തക്കാളിപ്പനി ഇല്ല ഒരു പനിയും ഇല്ല.... ഒരു നല്ല മഴക്ക് തീര്‍ക്കാവുന്ന രോഗാണുക്കളേ നമ്മുടെ പ്രകൃതിയിലുളളൂ.... കൊതുകിനെ വളരാൻ മഴ വിട്ടില്ല . എല്ലാം ഒലിച്ചു കടലിൽ എത്തി. എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഓടകൾ ശുചീകരിച്ചു .ഇനിയെങ്കിലും നാം ഇതെല്ലാം വൃത്തിയായി സൂക്ഷിക്കണം. പ്രകൃതി പാതി ചെയ്തു ... ഇനി നമ്മുടെ പാതി നാം ചെയ്യേണ്ടിയിരിക്കുന്നു .. പ്രകൃതിയെ സംരക്ഷിക്കുക... ✍ ഇന്ന് ലഭിച്ച നല്ലൊരു മെസ്സേജ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫