പെണ്ണ് അനേഷിച്ചു ബ്രോക്കറുടെ അടുത്തു പോയപ്പോൾ മൂപ്പര് പറയുകയാണ് നല്ല ടീമിനെ കൊടുക്കു എന്നു 🙄🙄 എന്നാ പിന്നെ ബാഴ്‌സിലോണക്കു കൊടുക്കാൻ പറഞ്ഞു 😆😆😆 അല്ല പിന്നെ ,🤔😉

Comments