എനിക്കൊക്കെ ആഴ്ചയിൽ 7 ദിവസവും ജോലി തന്നെയാണ്☺ കൂട്ടുകാരൊക്കെ sunday അടിച്ചു പൊളിക്കുമ്പോൾ ഞാനൊക്കെ ഷോപ്പിൽ തന്നെ 😐 ആദ്യമൊക്കെ ഭയങ്കര വിഷമം തോന്നിയിരുന്നു☺ പിന്നെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയാണെന്ന് ആലോചിക്കുമ്പോൾ ആ വിഷമം അങ്ങു മാറി കിട്ടും😄👌 💪ലൈഫ് അങ്ങനെയാണ് 💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫