അൽഹംദുലില്ലാഹ് 😊👌 ഒരു ആക്സിഡന്റിൽ നിന്നും കഴിച്ചിലായി പള്ളിയിൽ പോവാൻ വേണ്ടി ഷോപ് ക്ലോസ് ചെയ്‌തു തിരക്കിട്ടു ബൈക്കിൽ വരികയായിരുന്നു പെട്ടെന്ന് ഓപ്പോസിറ് ഒരു ഓട്ടോ വന്നു 2 ആളും ബ്രേക്ക് ഇട്ടതു കൊണ്ട് രക്ഷപെട്ടു 🤗 അല്ലെങ്കിൽ ഒരു പക്ഷെ ഈ ട്വീറ്റ് ഇടാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫