ജിയോ വന്നതോട് കൂടി മൊബൈൽ ഷോപ്പിലെ തിരക്കൊക്കെ അങ്ങു പോയി കിട്ടി 🙄 ഇപ്പൊ 1&3 മാസം കൂടുമ്പോൾ ആണ് ആൾക്കാർ ഷോപ്പിലേക് റീചാർജ് ചെയ്യാൻ വരുന്നത് 🙄 ഒരു കാര്യത്തിൽ സന്തോഷിക്കാം ഐഡിയ &airtel&Vodafone ഇവന്മാരുടെ അഹങ്കാരം ഒന്നു നിന്ന് കിട്ടി പക്ഷെ ഞങ്ങളുടെ റോളിംഗ് പോയി കിട്ടി😐 എന്താല്ലേ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫