ഇത്രയും കാലം പോറ്റി വളർത്തിയ വീട്ടുകാരെ ഉപേക്ഷിച്ചു ഇന്നലെ കണ്ട കാമുകന്റെ കൂടെ പോകുന്ന എല്ലാ പെണ്കുട്ടികളോടും ഒടുക്കത്തെ പുച്ഛം 😤😤😤😤😤😤മാത്രം ഉളുപ്പുണ്ടോ ഇവറ്റകൾക് 😠😠😠 2 നേരം ചോറു തിന്നുന്ന ബുദ്ധി ഉണ്ടെങ്കിൽ ഒരു കോന്തന് വിളിച്ചാൽ ഇവളുമാരൊന്നും ഇറങ്ങി പോവൂല്ല കഷ്ടം😐

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫