ഞായറാഴ്ച ആയിട്ടു ഇന്നും ഫുൾ ടൈം ഷോപ്പിൽ തന്നെ 😐☺ ഫ്രണ്ട്സ് ഒക്കെ ഇന്ന് ബീച്ചിൽ പോയി അടിച്ചു പൊളിച്ചു 👬 ഇപ്പൊ ഇക്കായീസിൽ നിന്നും ഫുഡ് അടിച്ചോണ്ടിരിക്കുവാണ് 😐 എന്തു ചെയ്യാനാ ക്യാഷ് നു ക്യാഷ് തന്നെ വേണ്ടേ 🙄 എന്റെ ഫീൽഡ് ഇങ്ങനെ ആയിപ്പോയി ☺(MOBILE~SHOP) ഹാ ഒക്കെ ശെരിയാവട്ടെ🤗

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫