ഡിഗ്രി കഴിഞ്ഞു വെറുതെ ഇരിക്കുന്ന സമയത്തു പടം കാണാനും ടൂർ പോവാനും മറ്റു പല ആവിശ്യങ്ങൾക്കും ക്യാഷ്‌ നു ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു😐 വീട്ടിൽ ചോദിക്കാൻ മടിയായിരിന്നു☺ ആ സമയത്തു ഞാൻ ചെയ്യാത്ത ജോലി ഇല്ല😎 കൽപണി😐സെന്റിങ്☺പ്ലംബിംഗ്😐കിണർ ക്ലീനിംഗ്& കവർ sale👍 എല്ലാം ഒരു ഓർമകൾ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫