പെണ്ണ് അനേഷിച്ചു ചെന്നാൽ ഇപ്പോഴത്തെ പെണ്പിള്ളേർക്കു ഒടുക്കത്തെ ജാടയാണ് 😐 വായിൽ കൊള്ളാത്ത ഡിമാൻഡ് ഒക്കെ ആണ്😠 പക്ഷെ ഒളിച്ചോടുമ്പോൾ അവളമാർക്കിതൊന്നും ഒരു പ്രശ്നമല്ല😃 അപ്പൊ ചെക്കന്റെ ജോബ് പ്രശ്നമല്ല🤔 ലുക്ക് പ്രശ്നമല്ല 🤔 പഠിപ്പ് പ്രശ്നമല്ല🤔എന്താല്ലേ😃 എല്ലാരേയും ഉദ്ദേശിച്ചല്ല

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫