അർജന്റീന ഇപ്പോൾ ICU വിൽ നിന്നും വാർഡിലേക്ക് മാറി, ബ്രസീൽ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ ഉണ്ട്, നില ഗുരുതരം അല്ല എന്നാലും ഡിസ്ചാർജ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.. ജർമ്മനി ആവട്ടെ 12 മണിക്കൂർ ഒബ്സർവേഷനിൽ ആണ്, ജീവിതത്തിലേക്കു മടങ്ങി വരുമോ ഇല്ലയോ എന്ന് അത് കഴിഞ്ഞേ പറയാൻ പറ്റൂ. പോർച്ചുഗൽ ഡിസ്ചാർജ് പേപ്പർ വാങ്ങാൻ നിൽക്കുന്നു, ഡോക്ടർ വന്ന് ഒന്നു നോക്കിയാൽ മതിയാവും.. സത്യം പറഞ്ഞാൽ ആരും ആശുപത്രി വിട്ടിട്ടില്ല 😂😝😆🤣🤗

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫