കുറെ കാലത്തിനു ശേഷം ഇന്നൊരു ലീവ് എടുത്തു 🤗👌 ഉച്ചവരെ കിടന്നുറങ്ങി😃💪 ഇപ്പൊ നല്ല പുട്ടും ബീഫും കഴിച്ചു കഴിഞ്ഞു😍😍😍👌💪 ഇനി ഹെഡ്സ്റ് വെച്ച് പാട്ടു കേട്ടു മൊബൈൽ ലു കുറെ നേരം കളി😊 പിന്നെ വൈകീട്ട് ഒരു കുളിയും & പിന്നെ ബിരിയാണിയും അതിന്നു ശേഷം അർജന്റീനയുടെ കളിയും🇦🇷

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫