കുറച്ചു നാൾ രണ്ടും സന്തോഷിപ്പിച്ചു..😍😍 പിന്നെ രണ്ടും കാരണം എല്ലാരോടും വഴക്ക് ഇട്ടു.. പിന്നെ രണ്ടിനേം സ്നേഹിക്കാൻ തുടങ്ങി..😘😘 . ഇപ്പൊ രണ്ടും കൂടി കരയിച്ചു..😢😢 എന്തിനാടാ നിങ്ങൾക് ഒരു ലോകകപ്പ്..😟😟 . നിങ്ങ എപ്പോഴെ എല്ലാരുടെയും മനസ്സിൽ ഇതിഹാസങ്ങൾ തന്നെയല്ലേ.. 👑👑 . ലിയോ 💙 റൊണോ ❤ #റെസ്പെക്റ്റ്‌ 🤝🏻

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫