ആദ്യ റൗണ്ടിൽ തന്നെ പടിയിറങ്ങേണ്ടി വരും എന്ന് വിചാരിച്ചിടത്ത്‌ നിന്ന് വൻ ആവേശകരമായ ഒരു ജയത്തിലൂടെ രണ്ടാം റൗണ്ടിൽ കടന്നു ചെല്ലുന്നത് ഫ്രാൻസിന്റെ മുന്നിലെക്കല്ലേ എന്ന പരിഹാസ ചിരിയിൽ അറിയാം ഫ്രാൻസിന്റെ ശക്തി ഈ കൊല്ലം ഏറ്റവും അധികം കിരീട സാധ്യത കൽപ്പിക്കുന്ന ടീം അവർക്ക് ആ സമ്മർദ്ദം അവരുടെ മേൽ ഉണ്ട് അർജന്റീന ടീമിനെ പഠിച്ച ഭൂരിഭാഗം പേരും ഈ ടീമിനു മേൽ കിരീടത്തിന്റെ സമ്മർദ്ദം അടിച്ചേൽപ്പിച്ചിട്ടില്ല നമ്മുക്ക് കിട്ടുന്നതെന്തും ബോണസ് ആണ് .പക്ഷെ ഒന്നുറപ്പിക്കാം കഴിഞ്ഞ കളി ഒരു വമ്പൻ മാറ്റമാണ് ടീമിൽ മൊത്തത്തിൽ വരുത്തിയത് ഒരു പോസിറ്റീവ് എനർജി ആ ആവേശം ചോർന്നിട്ടില്ലെങ്കിൽ ടീം ഫ്രാൻസ് നിങ്ങൾ പാട് പെടും.എന്തായാലും കാത്തിരുന്ന് കാണാം..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫