ലിയോ നിന്റെ പതനത്തിൽ എല്ലാവരും സന്തോഷിക്കട്ടെ.... നിന്റെ തോൽവിയിലും വിജയത്തിലും എന്നും നിനക്ക് വേണ്ടി വാമോസ് വിളിച്ചിട്ടുണ്ട്... . ഇനിയങ്ങോട്ട് ഒരു നുറുമ്പ് പോലും കുറയുകയുമില്ല....... നിനക്ക് സ്റ്റെഫ്ഫൻ -നെ പോലെ യോഹൻ ക്രുയ്ഫ്ഫ് - നെ പോലെ.... കിരീടമില്ലാത്ത രാജാവാവനെ ദൈവം വിധിച്ചിട്ടുള്ളു . റൊസാരിയോ തെരുവിൽ നിന്നും കളിച്ചു ഇത് വരെ എത്തിയ നീ.... ഞങ്ങൾ ആൽബിസെലെസ്റ്റെ കളുടെ മനസ്സിൽ എന്നും നീയുണ്ടാവും.... . നിന്നെ പോലെ പോലെ ഒരു ലിജണ്ട് ഇനി വരുമോ എന്നറിയില്ല..... വന്നാലും മുത്തേ നീ എന്നും ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നില്കും.... . നിന്റെ പതനത്തിൽ സന്തോഷിക്കുന്ന ഓരോ മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലും നിന്റെ കളിയെ ഭയപ്പെടുന്നവരാണ്... ആ ഭയം എതിർപ്പായി എന്നും അവരുടെ ഉള്ളിലുണ്ടാകും.... . നീ നിന്റെ വില്ലനായ രോഗത്തെ മറികടന്ന പോലെ.... നീ എതിർപ്പുകളെ മറികടന്നു അര്ജന്റീന എന്ന കുടുംബത്തെ പല ടൂര്ണമെറ്റുകളിലും നല്ല നിലയിൽ നീ എത്തിച്ചു... എന്നിട്ടും കപ്പ് എന്ന മോഹം നിനക്ക് ലഭിച്ചില്ല... . അതിൽ സന്ധോഷിക്കുന്നവർ സന്ധോഷിക്കട്ടെ. ....... ഒരു പെണ്ണിനും കീയപെടുത്താനാവാത്ത ഈ മനസ്സ് എന്നും നിന്റെ കൂടെ ഉണ്ട്.... വാമോസ് മെസ്സി വാമോസ് അർജ്ജെന്റീന

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫