ഈ ലോകകപ്പ് തുടങ്ങിയത് മുതൽ അഹങ്കാരത്തിന്റെ ആൾ രൂപങ്ങളായിരുന്നു ജർമൻ ഫാൻസ്‌. ഒരു മോശം ദിവസത്തിൽ ബ്രസീലിനെ 7 ഗോളിനെ തോൽപ്പിച്ചു, ഫൈനലിലിന്റെ എക്സ്ട്രാ ടൈമിന്റെ അവസാനത്തിൽ ഒരു ഗോളിന് അർജന്റീനയെ തോൽപ്പിച്ചു. ഈ രണ്ട് ജയങ്ങളോടെ ലോകത്ത് ഫുട്ബാൾ തട്ടുന്ന ബാക്കിയെല്ലാ ടീമുകളോടും പുച്ഛവും പരിഹാസവും മാത്രമായിരുന്നു ജർമൻ ഫാൻസിന്. വേൾഡ്കപ്പ് തുടങ്ങിയത് മുതൽ മറ്റുടീമുകളെ പരിഹസിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്തവരാണ് ഇവര്. മറഡോണ കഞ്ചാവടിച്ചോ, മെസ്സി പെനാൽറ്റി മിസ്സാക്കിയോ, നെയ്മർ പെനാൽറ്റി ബോക്സിൽ വീണോ, അർജന്റീന, ബ്രസീൽ ഫ്ലെക്സുകൾ അഴിച്ച് കോഴിക്കൂടിന് മേൽക്കൂര കെട്ടിയോ എന്നൊക്കെ നോക്കി നടക്കുന്നതിനിടക്ക് നൈസായിട്ട് സ്വന്തം ടീം അങ്ങ് മൂഞ്ചി. ഇനീപ്പോ ജർമൻ ഫാൻസ്‌ ഔദ്യോഗികമായിട്ട് കോഴിക്കൂട് ഭവനപദ്ധതി സ്വന്തം ഫ്ലെക്സുകൊണ്ട് തന്നെ അങ്ങ് ഉദ്ഘാടിച്ചാലും.. !!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫