ഇന്ന് രാവിലെ എണീറ്റപ്പോൾ ഭയങ്കര മഴ 😊👍 അതു കാരണം ഇന്ന് കുറെ കാലത്തിന്നു ശേഷം ബസ്സിൽ ആണ് ഷോപ്പിലേക് പോയത് 😊 കൂടെ ഒരു കുടയും 😊👍👌 കുട ചോദിച്ചപ്പോൾ ഉമ്മയുടെ comment കുട നല്ലോണം ശ്രദ്ധിക്കണം ന്നു ,😊

Comments