Dedication LEVEL മെസ്സിയിലേക്കും റോഹോയിലേക്കും എല്ലാം നമുക്ക് വരാം , പക്ഷെ അതിനു മുമ്പ് ഇന്നത്തെ മത്സരത്തിലെ നിർണായകമായ ഒരു മനുഷ്യനെ നമ്മൾ വിട്ടുകൂടാ , ഡിഫെൻസിനെയും അറ്റാക്കിനെയും ഒരുപോലെ ബാലൻസ് ചയ്യാൻ 90 മിനുട്ടും കളം നിറഞ്ഞ് കളിച്ച സാക്ഷാൽ എൽ ജെഫേസിറ്റോ Javier Mascherano മുഖത്ത് ചോരപ്പാടുമായാണെങ്കിലും തലയുയർത്തി തന്നെയാണ് അയാൾ ഓരോ ചുവടും വെക്കുന്നത് ... അഭിമാനിക്കാം മഷേ നിങ്ങൾക്കു👌🇦🇷

Comments