Skip to main content
ജീവിതത്തിൽ സുഖമാണൊന്ന് ചോദിക്കാത്തവനൊക്കെ മെസ്സഞ്ചറിലും വാറ്റ്സപ്പിലും ആശംസ ലോറിയിൽ കൊണ്ട് വന്ന് മറിക്കുന്നു.. അല്ല പടപ്പുകളെ അന്റെ കയ്യിലൊക്കെ എന്റെ നംബർ ഉണ്ടായിരുന്നു ല്ലെ.... സമാധാനം.... വാറ്റ്സപ്പുലൊക്കെ ഒരുമാതിരി സുനാമി വന്ന പോലെ....
Comments
Post a Comment