ഏയ് സാലാ... ജെസ്റ്റ് ചെറിഷേവ് മാൻ. 🍻 ഒന്നൂല്ലേലും തന്റെ ലോകകപ്പിലെ കന്നി ഗോൾ തന്നെ ആതിഥേയരായ റഷ്യയുടെ അണമുറിയാത്ത 8 ഗോളുകൾക്കുള്ള ഒറ്റ മറുപടിയായി മാറിയല്ലോ. 😊👍👌 മിസ്സ് യൂ സലാഹ് RUS 3 - 1 EGY

Comments