തിരുത്തപ്പെടേണ്ട ചില നുണകൾ ⚽🏃🏽‍♂🏃🏽‍♂🏃🏽‍♂🏃🏽‍♂🏃🏽‍♂🏃🏽‍♂🏃🏽‍♂🏃🏽‍♂🏃🏽‍♂⚽ ഖുർആൻ പുറത്ത് കണ്ടാൽ അർജന്റീനയിൽ ഫൈൻ അടക്കനാമെന്നാണത്രെ നിയമം...? യാഥാർഥ്യം "മുസ്ലിം ഇമിഗ്രന്റ്‌ ദത്തെടുത്ത്‌ വളർത്തിയ ഒരു വ്യക്തിയായിരുന്നു അഞ്ച്‌ ലക്ഷത്തോളം മുസ്ലിങ്ങൾ ഉള്ള അർജന്റീനയുടെ പ്രസിഡന്റ്‌. കിംഗ്‌ ഫഹദ്‌, മോസ്ക്‌ നിർമ്മിക്കാൻ എട്ട്‌ ഏക്കറോളം സ്ഥലം കൊടുത്തതായും അറിയാം...! സുന്നത്ത് ചെയ്യൽ കുറ്റകൃത്യമായ രാജ്യം❓ ബ്രസീൽ "ബ്രസീലിലെ ഏഴര ശതമാനം പുരുഷന്മാരും ഈ 'സുന്നത്ത്‌' ചെയ്യുന്നവരാണു. എപ്പോഴാണു നിരോധിച്ചതെന്ന് ഒന്ന് പറഞ്ഞ്‌ തരണം...! ശിരോ വസ്ത്രം നിരോധിച്ച രാജ്യം❓ ജർമനി "പതിനാലു വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കും സ്കൂളിൽ ജോലി ചെയ്യുന്ന സമയം അധ്യാപികമാർക്കും ശിരോവസ്ത്രം നിരോധിച്ച്‌ ചില സ്റ്റേറ്റുകളിൽ നിയമം വന്നിരുവെങ്കിലും കോടതി ആ ഉത്തരവ്‌ റദ്ദാക്കിയതായാണു അറിവ്‌. ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ആദ്യമായി വന്ന രാക്ഷസ രാഷ്ട്രം❓ പോർച്ചുഗൽ "പതിനഞ്ചാം നൂറ്റാണ്ടിൽ അവർ വരുന്നതിനും മുമ്പും പലരും വന്നിരുന്നു അവർ ഭരിക്കാൻ നിന്നില്ല എന്ന് മാത്രം...! കായിക വിനോദങ്ങൾക്ക് ഇസ്ലാം ഒരിക്കലും എതിരല്ല അനാവശ്യമായ തർക്കങ്ങളേയും, ധൂർത്തുകളെയുമാണ് എതിർക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും മതത്തിന്റെ പേരിൽ എന്ത് വാർത്തയും കുറച്ചു പേർ വിശ്വസിക്കും എന്ന് അറിയാവുന്ന ഒരാളുടെ സൈക്ളോഡിക്കൽ മൂവാണിത് നിസ്സാര തർക്കങ്ങളുടെ പേരിലും സ്ഥാനമാനങ്ങൾക്ക് വേണ്ടിയും സംഘടനകൾ പിളർത്തുകയും, പള്ളികളിൽ കലാപമുണ്ടാക്കി അല്ലാഹുവിന്റെ ഭവനം പൂട്ടിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ മതത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നത്‌ അതിനെതിരെയാണ് ശബ്ദമുയരേണ്ടത്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫