എല്ലാർക്കും ഭയങ്കര തിരക്കായിരുന്നു ആർക്കും ഒന്നിനും സമയമില്ലായിരുന്നു എല്ലാരും പണത്തിന്റെയും ആര്ഭാടത്തിന്റെയും പിന്നാലെ ഓടുകയായിരുന്നു കൊടുത്തു പടച്ചോൻ ഒരു വൈറസിന്റെ രൂപത്തിൽ പണി😐 ഇപ്പൊ എല്ലാരും വീട്ടിൽ ആയി ആർക്കും ഒരു തിരക്കും ഇല്ല 😐 ഇതൊരു പാഠമാണ് നമുക്കു😢 പടച്ചോൻ കാക്കട്ടെ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫