മെസ്സി.. നീയാണ് ഇന്നീ വേൾഡ് കപ്പ് കാണാൻ ഞങ്ങൾക്ക് അവസരം തന്നത് . . നിന്റെ കാലിലെ മായാജാലങ്ങൾ തന്നെയാണ് ആ നീലപ്പടയെ റഷ്യയിലേക്ക് അയച്ചത്... . അന്ന് ഇക്വഡോർ മലകളുടെ മുകളിൽ നീ കാണിച്ച ഒറ്റയാൾ പോരാട്ടത്തിന്റെ ഫലമെന്നോണം നിന്റെ ചിറകിലേറി ആ നീലപട റഷ്യയിൽ എത്തിയിട്ടുണ്ടെങ്കിൽ.. . ആ കാലുകളെ ഞങ്ങൾക്ക് വിശ്വാസമാണ് . നീ ഉയിർത്തെഴുന്നേൽക്കും എന്നുള്ള ധൈര്യം .. . വാമോസ് മെസ്സി . വാമോസ് അർജന്റീനാ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫