ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഞങ്ങളുടെ ഗ്യാങ്(BETALIANZ)💪
7 കൊല്ലമായി നടത്തിവരുന്ന ഇഫ്താർ മീറ്റ് പടച്ചോന്റെ അനുഗ്രഹത്താൽ ഇക്കൊല്ലവും ഭംഗിയായി നടന്നു 😊👍👌
ഇനിയുള്ള വർഷങ്ങളിലും ഇതു പോലെ ഇഫ്താർ മീറ്റ് നടത്താനുള്ള ആഫിയതും ബർകത്തും ഞങ്ങൾക്ക് നൽകേണമേ റബ്ബേ 😊
Comments
Post a Comment