ഇന്ത്യയിൽ പശുവിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊന്നപ്പോൾ ഇവരെ കണ്ടില്ലാ ....CAA കൊണ്ട് വന്ന് മതത്തിന്റെ പേരിൽ മനുഷ്യരെ രണ്ട് തട്ടിൽ ആക്കിയപ്പോഴും ഇവർക്കാർക്കും വേദനിച്ചില്ല ....ഇപ്പോ കർഷകർക്ക് വേണ്ടി ഒരു വിദേശ സെലിബ്രിറ്റി പ്രതികരിച്ചപ്പോൾ ഇവർക്കൊക്കെയും വേദനിച്ചു 🙏🙏🙏#SupportFarmersProtest #FarmersProtest #Supportfarmers #TrollMachans

Comments